ജിയോ 5ജി സേവനം കേരളത്തിലുമെത്തി; മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

5ജി കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു

രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; ഔദ്യോഗിക ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. ഔദ്യോഗിക ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. ന്യൂഡല്‍ഹി