സുരേഷ് ഗോപിയുടെ 250ആം സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു
സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 250-ാം ചിത്രമൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.