കങ്കണ റണാവത്ത് നായികയായ ‘തേജസ്’ 2023ൽ

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അടുത്ത സിനിമ ' എമർജൻസി' യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടി.