വെറും 20 പന്തിൽ അർധസെഞ്ച്വറി; വിൻഡീസിനെതിരെ സഞ്ജു സാംസണിന്റെ വെടിക്കെട്ട്

ടി20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ച്വറി നേടി മലയാളി താരം സഞ്ജു സാംസൺ. ഹൈദരാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ നാലാം മത്സരത്തിലാണ്