തകർന്നത് 19-ാം നൂറ്റാണ്ടില്‍; കപ്പലില്‍ നിന്ന് കണ്ടെത്തിയത് ആഡംബര വസ്തുക്കളും നൂറുകണക്കിന് തുറക്കാത്ത ഷാംപെയ്ന്‍ കുപ്പികളും

19-ാം നൂറ്റാണ്ടില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് താരം ആഡംബര വസ്തുക്കളും നൂറുകണക്കിന് തുറക്കാത്ത ഷാംപെയ്ന്‍ കുപ്പികളും കണ്ടെടുത്ത് പോളിഷ് ഡൈവര്‍മാര്‍.