രോഹിത് ശർമ്മ ഏകദിനത്തിൽ 10000 റൺസ് തികച്ചു; കോലിക്ക് ശേഷം ഏറ്റവും വേഗമേറിയ രണ്ടാമത്തെ താരം

2007ൽ ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം രോഹിത് 30 ഏകദിന സെഞ്ചുറികളും 50 അർധസെഞ്ചുറികളും