ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 100 ആംആദ്മി പ്രവര്‍ത്തകര്‍ ഗുജറാത്തിൽ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗാന്ധി നഗര്‍ സിറ്റിയുടെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ഹരേഷ് കോത്താരി, വെസ്റ്റ് സോണ്‍ മുന്‍ അധ്യക്ഷന്‍ രാജേഷ് പ്രജാപതി