പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാൽ ബിജെപിക്ക് 100 സീറ്റുകള്‍ പോലും ലഭിക്കില്ല; കോണ്‍ഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്ന് നിതീഷ് കുമാര്‍

താൻ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നൂറിന്റെ താഴെ ഒതുക്കാം. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം.