
പത്താം ക്ലാസ് സിലബസിൽ നിന്നും ജനാധിപത്യത്തെ പറ്റിയുള്ള പാഠഭാഗങ്ങള്‍ നീക്കാനുള്ള തീരുമാനം അപലപനീയം; പുനര്‍വിചിന്തനം ചെയ്യണം: എഎ റഹിം
ചെറിയ പ്രായം മുതൽ തന്നെ ജനാധിപത്യ മൂല്യങ്ങള്‍, തത്വങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ആഴത്തിലുള്ള അവബോധം