മുഖ്യമന്ത്രി പിണറായി വിജയനോട് പത്തുചോദ്യങ്ങളുമായി കെസി വേണുഗോപാൽ

കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ വാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തെ കുറിച്ച് ജനങ്ങളിൽ ഉയർന്ന സംശയങ്ങൾ ചൂണ്ടിക്കാട്ടി