ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായില്ല

single-img
26 September 2022

കൊച്ചി: യൂട്യൂബ് അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്.