കൊല്ലം ജില്ലയിൽ നാളെ കെ എസ് യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

single-img
29 January 2024

നേതാക്കളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചുകൊണ്ട് കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‍യു അറിയിച്ചു.