ദില്ലി:ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് തരൂരിന്‍റെ
തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇല്ലാത്ത വാര്‍ത്ത പടച്ചുവിടുന്നവര്‍,
മലപ്പുറം : കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി
ആലപ്പുഴ: വിവാദ പരാമര്‍ശങ്ങളില്‍ കെ. സുധാകരനെ കടന്നാക്രമിച്ച് മുന്‍ മന്ത്രി സജി ചെറിയാന്‍. സുധാകരന്‍ ഉടന്‍ ആര്‍.എസ്.എസ്സില്‍ പോകും. അതുകൊണ്ടാണ്
കോഴിക്കോട്: കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ
കണ്ണൂര്‍ : ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്നതല്ല ഗവര്‍ണര്‍ ആര്‍എസ്‌എസിന്‍്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എല്‍ഡിഎഫിന്‍്റെയും സിപിഎമ്മിന്‍്റെയും
തിരുവനന്തപുരം:യെച്ചൂരി ഒരേ സമയം കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും ജനറല്‍ സെക്രട്ടറി ആണെന്ന ജയറാം രമേശിന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന
കോഴിക്കോട്: മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ്. ജനാധിപത്യം
കൊച്ചി: ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്ബോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്ന് നിയമ മന്ത്രി പി