ഇറാനിൽ കറുത്ത മഴ പെയ്യുന്നു; ആശങ്ക; ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ കറുത്ത നിറത്തിലുള്ള മഴ പെയ്യുന്നത് വൻ ആശങ്കയ്ക്ക് കാരണമാകുന്നു. അസാധാരണമായ ഈ പ്രതിഭാസം ജനങ്ങളുടെ ആരോഗ്യത്തിന്

പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്ന് എൽദോസ് കുന്നപ്പിള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണ്. ജനാധിപത്യ പാർട്ടിയിൽ

കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം; വയനാട് തുരങ്ക പാത നിർമ്മാണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

വയനാട് തുരങ്ക പാത നിർമ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി സ്റ്റേ

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണം: രാഹുൽ ഈശ്വർ

കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള

ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

പശ്ചിമേഷ്യൻ സംഘർഷം ; രാജ്യത്ത് വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. ഇത് സംബന്ധിച്ച

അംഗത്വം പുതുക്കാതെ ജി സുധാകരന്‍; അനുനയനീക്കം സിപിഎം അവസാനിപ്പിക്കുന്നു

സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ പാർട്ടിയിൽ സജീവമാക്കാനുള്ള അനുനയ നീക്കങ്ങളിൽ നിന്ന് സിപിഐഎം പിന്മാറുന്നു. ദീർഘകാലമായുള്ള

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യ ബിന്ദു മേനോനോട് മന്ത്രി ക്ഷമാപണം നടത്തി

വിവാദങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി.കാബിനറ്റ് യോ​ഗത്തിൽ പങ്കെടുക്കാനായി

110 ശതമാനം കണ്ണൂരിൽ മത്സരിക്കും; അതിനെന്താണ് കുഴപ്പമെന്ന് കെ സുധാകരൻ

കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം: ചാണ്ടി ഉമ്മൻ

ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വാർത്തകളിൽ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ. പൊതുസമൂഹം

Page 103 of 1253 1 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 1,253