സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി
എഷ്യാനെറ്റ് ന്യൂസിന്റെ മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുദീപിനെതിരെയുള്ള കേസ്. 2023 ജൂലൈ മൂന്നിനാണ്
എഷ്യാനെറ്റ് ന്യൂസിന്റെ മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുദീപിനെതിരെയുള്ള കേസ്. 2023 ജൂലൈ മൂന്നിനാണ്
ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം.
തിരുവനന്തപുരം: സ്പീക്കര് എ എന് ഷംസീറിന്റെ മിത്ത് പരാമര്ശത്തിനെതിരെ എന്എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്എസ്എസ്
തിരുവനന്തപുരം: മിത്ത് വിവാദം കത്തിനിൽക്കെ മെഡിക്കൽ സമ്മേളന പരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി. ശ്രിചിത്ര തിരുനാൾ ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ എം ബഷീര് ഐഎഎസ് ഉദ്യഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാര് ഇടിച്ച് കൊല്ലപ്പെട്ടിട്ട് നാല്
പാലക്കാട്: പാലക്കാട് ആളുമാറി വൃദ്ധയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി ഭാരതിയമ്മ.
പത്തനംതിട്ട: മാവേലിക്കരയിൽ റിസർച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാർത്ഥി നൽകിയ പരാതിയിൽ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ
തിരുവനന്തപുരം: സ്പീക്കര് എ എന് ഷംസീറിന്റെ മിത്ത് പരാമർശത്തില് തെറ്റില്ലെന്ന ഉറച്ച നിലപാടില് നില്ക്കുമ്പോഴും എന്എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല് വേണ്ടെന്ന് സിപിഎം
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത്