മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തു

മാസപ്പടി വിവാദത്തിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെ ചെന്നൈ ഓഫിസിൽ എത്തിച്ച് കഴിഞ്ഞ ബുധനാഴ്ച മൊഴിയെടുത്തു

തൃപ്പൂണിത്തുറയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ

സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിമരുന്നായ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികൾ പിടിയിലായി. കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി

വിജയദശമി ആഘോഷങ്ങൾക്കിടയിൽ ആലപ്പുഴയിൽ യുവതിയുടെ മുടിമുറിച്ചു; പരാതി

ആലപ്പുഴ ജില്ലയിലെ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി. സംഭവത്തിലെ പ്രതിയായ ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാത്രി കുട്ടികളുടെ ആഘോഷ

ശോഭ സുരേന്ദ്രനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണം; ബിജെപി ദേശീയനേതൃത്വത്തിന് കത്തുമായി ശോഭാ പക്ഷം

പാലക്കാട് വരാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുൻപേതന്നെ ജില്ലാ ബിജെപിയില്‍ പോര് മുറുകുന്നു. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ വിഭാഗീയത

ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി ചമയാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി: എംവി ജയരാജൻ

ഒരു ഇടവേളക്ക് ശേഷം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും സംഘിയായിരിക്കുന്നു എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ അയവ് വരുത്തി ഗവർണ്ണർ

സംസ്ഥാന സർക്കാരുമായുള്ള പോരിൽ അയവ് വരുത്തി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ . ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി

ശബരിമല: വെര്‍ച്വല്‍ ക്യൂ മാത്രമായി തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല: കെ സുരേന്ദ്രൻ

ഇത്തവണ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി കേരളാ അധ്യക്ഷന്‍ കെ

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വം; വിമർശനവുമായി സിറാജ്

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്ന് സിറാജ് മുഖപത്രം വിമര്‍ശിക്കുന്നു.

Page 207 of 995 1 … 199 200 201 202 203 204 205 206 207 208 209 210 211 212 213 214 215 … 995