യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
ബെംഗളൂരു: ക്ലാസില്‍ കയറി കോളേജ് വിദ്യാര്‍ഥിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരൂരുവിലെ സ്വകാര്യ എന്‍ജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാര്‍ഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്.
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ്
ചികിത്സയിലുള്ള പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു
മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ചൈനയുടെ ആക്രമണാത്മക ബഹിരാകാശ പരിപാടിയിൽ അടുത്തിടെ ഒരു പുതിയ ബഹിരാകാശ നിലയത്തിന്റെ വിക്ഷേപണവും ഉൾപ്പെടുന്നു.
കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം സുപ്രീം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം
തന്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ തീയറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു എന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിനെതിരെ
കോട്ടയം: കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഒളിയമ്ബെയ്ത് ശശി തരൂര്‍. ഒരു നായര്‍ക്ക് മറ്റൊരു
കൊല്ലം : ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പേരേടം സ്വദേശി മണി ആണ് പിടിയിലായത്.