ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; എംഎസ്എഫ് രണ്ട് പേരെ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

സിപിഎം മതത്തിന് എതിരല്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷിക്കണം

മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട

മലപ്പുറം: മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നാലര കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട്

ഗര്‍ഭിണിയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു;  യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ലണ്ടന്‍

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ്

വിദേശ കറൻസികളിൽ പ്രകൃതി വാതക വിതരണത്തിനുള്ള കടങ്ങൾ അടയ്ക്കാം; ഉത്തരവിൽ പുടിൻ ഒപ്പുവച്ചു

റഷ്യൻ വിതരണക്കാരന്റെ ഒരു നിയുക്ത വിദേശ കറൻസി അക്കൗണ്ടിലേക്ക് കടം തീർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഫണ്ടുകൾ കൈമാറാൻ പുതിയ രേഖ നിർദ്ദേശിക്കുന്നു.

ഋഷഭ് പന്തിന്റെ അപകടം; ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിച്ച് രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദെ

ന്റെ മാതാവിനെ സന്ദർശിക്കാൻ ജന്മനാടായ റൂർക്കിയിലേക്ക് പോകുകയായിരുന്ന പന്ത് ഡൽഹി-ഡെറാഡൂൺ ഹൈവേയിലെ റോഡ് ഡിവൈഡറിൽ മെഴ്‌സിഡസ് ഇടിക്കുകയായിരുന്നു.

ഒത്തുകളി; ഞാനായിരുന്നു തീരുമാനമെടുത്തതെങ്കിൽ അക്രമിനേയും വഖാറിനേയും എന്നെന്നേക്കുമായി വിലക്കുമായിരുന്നു: റമീസ് രാജ

ആ സമയത്ത് ഞാനായിരുന്നു തീരുമാനമെങ്കിൽ, ഞാൻ അവരെ എന്നന്നേക്കുമായി വിലക്കുമായിരുന്നു,” മുൻ പിസിബി ചെയർമാൻ പറഞ്ഞു.

ഐടിബിപി ഉദ്യോഗസ്ഥർ അതിർത്തികൾ കാക്കുന്നു; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താൻ കഴിയില്ല: അമിത് ഷാ

വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഐടിബിപി സേവനമനുഷ്ഠിക്കുന്നതെന്നും ജവാന്മാരെ 'ഹിംവീർ' എന്നാണ് രാജ്യത്തിന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തി; ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു

ഇന്ത്യയിലേക്ക് വരണമെന്ന് വളരെ ആഗ്രഹിച്ചിരുന്നുവെന്നും ഭാരതത്തിൻ്റെ തത്വശാസ്ത്രത്തോടും മതേതരത്വത്തോടും താത്പര്യം ഉണ്ടായിരുന്നുവെന്നും സഭ കൂട്ടിച്ചേർത്തു

Page 341 of 442 1 333 334 335 336 337 338 339 340 341 342 343 344 345 346 347 348 349 442