ബോളിവുഡിനെ എക്കാലത്തെയും ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ച് പഠാന്‍
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല.
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല.
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ പുതിയ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍
ഇടുക്കി: വിസാ കാലാവധിക്ക് ശേഷവും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതിയെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. മൂന്നാറില്‍ താമസിച്ചിരുന്ന ദീപിക
ചെന്നൈ: തമിഴ്നാട്ടിലെ വണ്ണിയമ്ബാടിയില്‍ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലാണ്
തിരുവനന്തപുരം :ബജറ്റില്‍ ജനത്തിന്‍റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വര്‍ധനകളിലും ഇളവ് നല്‍കുന്നതിനെ കുറിച്ച് LDF ല്‍ ചര്‍ച്ച സജീവം.
ലെഫ്റ്റനന്റ് ജനറൽ ഹുൻ മാനെറ്റ് ഒരു പ്രതിനിധി സംഘത്തോടൊപ്പം ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെയെ കണ്ടതിന് ശേഷമാണ്
അദാനി ഷെയറുകളിൽ എസ്ബിഐക്ക് കുറഞ്ഞ ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ സാധാരണക്കാരുടെ പണമുള്ള എൽഐസിക്ക് വലിയ നഷ്ടമുണ്ടായി
കലാകാരന്മാരെ ബഹുമാനിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്, എന്നാൽ സിനിമാ സംവിധായകരും ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ഉറപ്പാക്കണം
അതേസമയം, എല്‍ഐസിയും എസ്ബിഐയും അദാനി കമ്പനികള്‍ക്ക് നല്‍കിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളില്‍ നിന്ന് തന്നെയാണ്
. "മോർണിംഗ് കൺസൾട്ട്" എന്ന യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ അനുസരിച്ച്, മോദിക്ക് 78% അംഗീകാരം ലഭിച്ചു.