ഇന്തോനേഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 44 മരണം, 300ലേറെ പേർക്ക് പരുക്ക്

ഭൂചലനം ഉണ്ടായ പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി

കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല; നിർദ്ദേശവുമായി കെ സുധാകരൻ

ശശി തരൂരിന്റെ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം.

ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ഇടയിലാണ് ശശി തരൂര്‍ ജീവിക്കുന്നത്: ടി പദ്മനാഭൻ

ശശി തരൂരിനെ കാലുവാരാന്‍ പലരും ശ്രമിച്ചുവെന്നും തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ദൗര്‍ഭാഗ്യകരവും അസ്വീകാര്യവും; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ കോണ്‍ഗ്രസ്

പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.

മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്

ഇതുമായി ബന്ധപ്പെട്ട് ഇനി തുടർന്നുള്ള അന്വേഷണത്തില്‍ ഡിജിപിയാകും തീരുമാനമെടുക്കുക.

കേന്ദ്രബജറ്റ് 2023-24; നിർദ്ദേശങ്ങൾ തേടാനുള്ള പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും

പുതിയ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ച 2022 നവംബർ 21 മുതൽ ദില്ലിയിൽ വെച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല

തൃക്കാക്കര കൂട്ടബലാത്സം​ഗക്കേസ്; പ്രതി സിഐ സുനുവിന് സസ്പെൻഷൻ

ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഈ അവസരത്തെ മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

ബുക്കിംഗ് തീരെയില്ല; എസി-3 ഇക്കണോമി ക്ലാസുകള്‍ അവസാനിപ്പിക്കാൻ ഇന്ത്യൻ റെയില്‍വേ

സാധാരണ എസി 3 കോച്ചുകളേക്കാൾ 6-7 ശതമാനം കുറവ് യാത്രാനിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ ഈ എസി-3 ഇക്കണോമി ക്ലാസ് ആരംഭിച്ചത്.

എപ്പോൾ വേണമെങ്കിലും സംഭവിക്കാം; റഷ്യയിൽ വലിയ അഗ്നിപർവ്വത സ്ഫോടനം പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞർ

ശരാശരി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ഉയരത്തിൽ അഗ്നിപർവ്വത ചാരത്തിന്റെ ഒരു നിരയുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

Page 537 of 658 1 529 530 531 532 533 534 535 536 537 538 539 540 541 542 543 544 545 658