വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം കുട്ടികൾക്ക് മനസിലാകില്ലെന്ന് യുവമോര്‍ച്ച നേതാവ്; ശാഖയ്ക്ക് പകരം സൗജന്യ സാക്ഷരത ക്ലാസിൽ പോകാൻ ട്രോളർമാർ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെ ഓഗസ്റ്റ് 30നാണ് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവച്ചത്.

കൊല്ലം തുളസിയുടെ പക്കല്‍നിന്നും ആറുലക്ഷം രൂപ തട്ടിപ്പ് നടത്തിയ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പ്രശോഭ് കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു.

കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനു വേണ്ടി ബിജെപി വോട്ട് മറിക്കുന്നു: ആരോപണവുമായി യുവമോർച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡൻ്റ് രംഗത്ത്

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്...

ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് ഏഴു ക്രിമിനൽ കേസുകളിലെ പ്രതി; യുവേമോർച്ച സംസ്ഥാന പ്രസിഡൻ്റ് കെ പി പ്രകാശ് ബാബുവിൻ്റെ പേരിലുള്ളത് പൊതുമുതല്‍ നശിപ്പിച്ചതുൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ

കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ലെന്നാണ്

ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് സാധാരണ ബിജെപി പ്രവർത്തകർ; നേതാക്കൾ ആരുമറിയാതെ ജാമ്യമെടുത്തതായി ആരോപണം

രണ്ടാം പ്രതിയായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഹൈക്കോടതിയിൽ പോയി ആരുമറിയാതെ ജാമ്യമെടുത്തതാണ് മറ്റു പ്രവർത്തകരെ പ്രകോപിപ്പിച്ചത്...

അത്തം മുതലുള്ള ഓണദിവസങ്ങളില്‍ മദ്യനിരോധനം നടപ്പിലാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്യശാലകളും ഉപരോധിക്കുമെന്ന് യുവമോര്‍ച്ച

അത്തം മുതലുള്ള ഓണക്കാലത്ത് മദ്യ നിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജുകള്‍ ഉപരോധിക്കുന്നു. മദ്യ നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത്തം മുതല്‍

കോഴിക്കോട് സദാചാരപോലീസ് ആക്രമണം; ഒളിവില്‍പോയ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവമോര്‍ച്ചാ സസ്ഥാന ജനറല്‍ സെക്രട്ടറി

അനാശാസ്യം ആരോപിച്ച് കോഴിക്കോട്ടെ റെസ്‌റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു

യുവതീയുവാക്കള്‍ക്ക് അടുത്തിടപഴകാന്‍ അവസരം നല്‍കുന്നുവെന്ന്ആരോപിച്ച് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തിലെ ഡൗണ്‍ ടൗണ്‍ റെസ്‌റ്റോറന്റ് തല്ലി തകര്‍ത്തു. ഒരു സ്വകാര്യ ചാനല്‍

അവര്‍ക്കറിയില്ലായിരുന്നോ കുപ്പികള്‍ പ്ലാസ്റ്റിക്കായ കാര്യം?

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കറിയില്ലായിരുന്നുവെന്ന് തോന്നുന്നു, മദ്യകുപ്പികള്‍ മിക്കവയും പ്ലാസ്റ്റിക്കായ കാര്യം. അതല്ലെങ്കില്‍ അവര്‍ കുപ്പികള്‍ പൊട്ടിക്കാനായി റോഡില്‍ വലിച്ചെറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം

കുട്ടിക്കടത്ത്: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ കേസ് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.

Page 2 of 3 1 2 3