ശരത് മേനോനെ സൂക്ഷിക്കണം;സെറ്റില്‍ മാനസിക,ശാരീരിക പീഡനം തുറന്നുപറഞ്ഞ് ഷെയിന്‍ നിഗം

ജോബി ജോര്‍ജ് നിര്‍മിക്കുന്ന 'വെയില്‍' ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിന്റെ സാഹചര്യം തുറന്നുപറഞ്ഞ് ഷെയിന്‍നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്