സംസ്ഥാനം ഒരുമാസംകൊണ്ട് നല്‍കിയത് 88 ലക്ഷം ഡോസ് വാക്സിൻ: മന്ത്രി വീണാ ജോര്‍ജ്

എല്ലാ 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് യജ്ഞത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി.

കേരളത്തിൽ ഇന്ന് വാക്സിൻ നൽകിയത് 4.30 ലക്ഷം പേര്‍ക്ക്: മന്ത്രി വീണാ ജോർജ്

കേരളത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയില്‍ നിന്നും 5 ലക്ഷം സിറിഞ്ചും ലഭ്യമായി

കേരളത്തില്‍ ഇന്ന് റെക്കോഡ് വാക്സിനേഷൻ; വാക്സിന്‍ നല്‍കിയത് 5,35,074 പേര്‍ക്ക്

സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്‌സിന്‍ കൂടി ഇന്ന് ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ഒരു ലക്ഷം ഡോസ് കോവാക്‌സിനുമാണ്

വാക്സിനേഷന്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് ഇന്ന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ്

കൊവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം രാജ്യത്തിന് മാതൃക; അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

വാക്സിനേഷന്റെ വേഗത കണക്കിലെടുത്ത് മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി എംപിമാരെ അറിയിച്ചു.

വാക്സിൻ സ്വീകരിച്ചിട്ടും കോവിഡ്; പിൻവലിച്ച മാസ്ക് ധരിക്കൽ വീണ്ടും നിർബന്ധിതമാക്കി ഇസ്രായേൽ

ലോക രാജ്യങ്ങളില്‍ തന്നെ മാതൃകാപരമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ.

നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍; സംസ്ഥാന സര്‍ക്കാര്‍ വിലക്ക് വാങ്ങിയ വാക്സീന്‍ ഇന്നെത്തും

നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍; സംസ്ഥാന സര്‍ക്കാര്‍ വിലക്ക് വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്നെത്തും

Page 2 of 3 1 2 3