ഉദയ്‌പൂർ കൊലക്കേസ് പ്രതികൾ ബിജെപിക്കാരാണെന്നു തെളിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

ഒന്നിന് പുറകെ ഒന്നായി കൊലക്കേസ് പ്രതിയുടെ പാർട്ടി ബന്ധം പുറത്ത് വന്നതോടെ പ്രതിരോധത്തിലായ രാജസ്ഥാനിലെ ബിജെപി

ഉ​ദ​യ്പു​ർ കൊ​ല​യാ​ളി​ക​ൾ​ നുഴഞ്ഞുകയറ്റക്കാർ: ബി​ജെ​പി

ഉ​ദ​യ്പൂ​ർ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​ധ്യ​മം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്

ഉദയ്പുര്‍ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഗെഹ്‌ലോത്ത്

സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര തുകയായ 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി.

‘ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം: പിണറായി വിജയൻ

വർഗീയത മനുഷ്യരിൽ നിന്ന് നൻമയുടെ അവസാന കണികയും തുടച്ചുനീക്കുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണ് രാജ്യം നേരിടുന്ന