സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്‍സ്റ്റഗ്രാം ഐഡി പാസ്‌വേഡ് കൈക്കലാക്കി; ടിക്ടോക് താരം വിനീതിനെതിരെ പരാതിയുമായി വീട്ടമ്മ

സോഷ്യൽ മീഡിയാ റീലിസിലൂടെ താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്

വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാമെന്ന് ഉറപ്പ്: ടിക്ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് പാകിസ്താൻ

വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍  കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാമെന്ന ഉറപ്പിന്മേൽ ടിക്ടോക് നിരോധനം (TikTok Ban) പിൻവലിച്ച് പാകിസ്താൻ(Pakistan). തിങ്കളാഴ്ചയാണ് പാകിസ്ഥാനിലെ

ട്രം​പി​ന് തി​രി​ച്ച​ടി; ടി​ക് ടോ​ക്ക് ​നി​രോ​ധ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ സ്റ്റേ

നി​രോ​ധ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കേ​യാ​ണ് സ്റ്റേ. ​

ഇന്ത്യയെ പിന്തുടര്‍ന്ന് അമേരിക്ക; ചൈനീസ് ആപ്പുകളായ ടിക്ടോക്കിനും വീചാറ്റിനും നിരോധനം

ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി.

ടിക് ടോക്ക് തിരിച്ചു വരുമോ ? റിലയന്‍സ് ജിയോയുടെ പുതിയ നീക്കം ഇങ്ങനെ

.ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സം അത്തരത്തിലുള്ള സൂചനകളാണ് തരുന്നത് . ടിക്ടോക്കിന്റെ ഇന്ത്യാ പ്രവര്‍ത്തനം തദ്ദേശീയ കമ്പനിക്ക് നല്‍കി

പബ്ജിക്കും വിലക്കു വീഴുന്നു: ടിക് ടോക്കിനു പിറകേ പബ്ജി ഉൾപ്പെടെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ഡാറ്റാ ചോര്‍ച്ച ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയ ആപ്പുകളുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ...

വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക് ടോക് താരവും മിസ്റ്റർ കൊല്ലവുമായ യുവാവ് അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കുറ്റിവട്ടം മീനത്തേതിൽ ഷാ

പാകിസ്താനിലും ടിക് ടോക് നിരോധനം നടപ്പാകുന്നു

സ​ദാ​ചാ​ര​വി​രു​ദ്ധ​വും അ​ശ്ലീ​ല​വു​മാ​യ വി​വ​ര​ങ്ങ​ൾ ബി​ഗോ​യി​ലൂ​ടെ​യും ടി​ക് ടോ​കി​ലൂ​ടെ​യും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നോ​ട​കം നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​ക് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​തോ​റി​റ്റി

ചെെനയുടെ സാമ്പത്തിക നട്ടെല്ലൊടിച്ച് ടിക് ടോക് നിരോധനം: ഇന്ത്യന്‍ തൊഴില്‍ മേഖലയ്ക്കും ആഘാതം

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍

Page 1 of 21 2