ഈ സര്‍ക്കാര്‍ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം: വിഡി സതീശൻ
സംസ്ഥാനത്തെ 140 സീറ്റിലും ഞങ്ങള്‍ മതിയെന്ന ചിന്ത വളരാതിരിക്കാനുള്ള ഒരു പ്രതിവിപ്ലവമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നടത്തിയതെന്നും വി ഡി സതീശന്‍
സംസ്ഥാനത്തെ 140 സീറ്റിലും ഞങ്ങള്‍ മതിയെന്ന ചിന്ത വളരാതിരിക്കാനുള്ള ഒരു പ്രതിവിപ്ലവമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നടത്തിയതെന്നും വി ഡി സതീശന്‍
സുരേന്ദ്രനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ വി.മുരളീധരനും അറിയിച്ചിട്ടുണ്ട്.
തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു.’
കോൺഗ്രസ് ജനങ്ങളെ എത്ര വെറുപ്പിച്ചാലും, ജനങ്ങൾ കോൺഗ്രസിനെ എന്തുമാത്രം സ്നേഹിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് വൻ വിജയം
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ഇടതുസർക്കാരിനുമെതിരേ സംസ്ഥാനത്തു നിലനിൽക്കുന്ന ശക്തമായ ജനരോഷമാണ് കേരളത്തിന്റെ പരിഛേദമെന്നു പറയാവുന്ന തൃക്കാക്കരയിൽ പ്രതിഫലിച്ചത്.
തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ജനവിധി ഏറ്റുവാങ്ങുന്നു
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവായ കെ വി തോമസ് പ്രതികരിച്ചു
ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സിഎൻ മോഹനൻ
പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.