ശബരിമല ദർശനം: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം, ഒരുദിവസം ആയിരം പേർ മാത്രം; വിദഗ്ദ്ധസമിതി ശുപാർശ നൽകി

തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രതിദിനം ആയിരം തീര്‍ഥാടകരെയേ തുടക്കത്തില്‍ അനുവദിക്കാവൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരാകാം.

പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവി​ഡ്, ഒൻപത് പേർ മരിച്ചു, ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ

ഒൻപതുപേർ മരി​ച്ചെന്നാണ് റി​പ്പോർട്ട്. പതി​നാറുപേർ ഇപ്പോഴും ആശുപത്രി​യി​ലാണ്.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400 ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു: ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് ഭക്തർ

പതി​നാറുപേർ ഇപ്പോഴും ആശുപത്രി​യി​ലാണെന്നാണ് ക്ഷേത്രഭാരവാഹി​കൾ വ്യക്തമാക്കുന്നത്...

ആരാധനാലയങ്ങള്‍ തുറക്കുമോ? കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്

ഇത്രകാലം കുടിലില്‍ കഴിഞ്ഞ രാമന് ഇനി വലിയ ക്ഷേത്രത്തില്‍ താമസിക്കാം: പ്രധാനമന്ത്രി

രാജ്യത്തെ ദളിതരും പിന്നോക്കക്കാരും രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീരാമന്റെ മാതാവിന്റെ ജന്മസ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ ചത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍

ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഓഗസ്ത് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അറിയിക്കുകയും ചെയ്തു.

അയോധ്യ: താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുകാർക്കും കൊവിഡ്

അവസാന ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു.

Page 2 of 6 1 2 3 4 5 6