ബൈഡൻ സമാധാന പ്രിയനല്ല; സിറിയയിലെ വ്യോമാക്രമണം ബൈഡന്റെ നേരിട്ടുളള നിർദ്ദേശത്തെ തുടര്‍ന്ന്

ഇറാന്റെ ഭരണകൂട പിന്തുണയോടെ സിറിയയിൽ പ്രവർത്തിക്കുന്ന ഭീകരരുടെ കേന്ദ്രങ്ങൾക്കുനേരെയായിരുന്നു ആക്രമണം എന്നാണ് അമേരിക്കന്‍ വിശദീകരണം.

സിറിയയിൽ ബോംബ് ഘടിപ്പിച്ച ട്രക്ക് മാർക്കറ്റിലേക്ക് ഓടിച്ചു കയറ്റി: സ്ഫോടനത്തിൽ 11 കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ കുര്‍ദ്‌ വിമത പോരാളികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ തുര്‍ക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു....

വടക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.23 ഓളം പേര്‍ക്ക് പരിക്കേറ്റു.അലപ്പോയിലെ അര്‍-റായില്‍ ഞായറാഴ്ചയാണ്

സിറിയയിൽ ഐ​എ​സ് ഭീകരർക്ക് രണ്ടുവഴികൾ; ഒ​ന്നു​കി​ൽ കീ​ഴ​ട​ങ്ങു​ക. അ​ത​ല്ലെ​ങ്കി​ൽ മ​ര​ണം​വ​രെ പോ​രാടുക: ഐ​എ​സി​നെ സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​നു​ള്ള അന്തിമ നടപടികൾ ആരംഭിച്ചു

ഇ​റാ​ക്കി​ന്‍റെ അ​തി​ർ​ത്തി​യാ​യ ഗ്രാ​മ​ത്തി​ൽ​നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​മാ​യി അ​വ​സാ​ന​ത്തെ വാ​ഹ​ന​വ്യൂ​ഹ​വും ക​ട​ന്നു​പോ​യ​താ​യാ​യും റിപ്പോർട്ടുകളുണ്ട്....

ചിന്നിച്ചിതറിയ ശരീരങ്ങളുടെ ചിത്രം പകര്‍ത്താതെ ജീവന്റെ ചെറു തുടിപ്പുള്ള ആ കുഞ്ഞു ശരീരത്തെ കോരിയെടുത്ത് നെഞ്ചോടു ചേര്‍ത്ത് അയാള്‍ ഓടി; സിറിയയിലെ ദുരന്ത മുഖത്ത് തന്റെ ജോലിക്കു മീതെ മനുഷ്യത്വത്തെ ഉയര്‍ത്തിക്കാട്ടി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍

സിറിയയില്‍ അഭയാര്‍ത്ഥി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദുരന്ത ദൃശ്യങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയായി അബ്ദ് അല്‍കാദര്‍ ഹബാക് എന്ന ഫോട്ടോഗ്രാഫര്‍. മരണാസന്നനായി

മതവിദ്വേഷത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത് : അഫ്ഘാനിസ്താന്‍ എട്ടാമതും പാക്കിസ്താന്‍ പത്താമതും

ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ

സിറിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 32 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

സിറിയയിലെ റാഖായില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 32 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ശക്തമായ ആക്രമണത്തില്‍ 40 പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്.

സിറിയയില്‍ ആക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയായ സിറിയന്‍ യുവതിയില്‍ നിന്നും ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെ ‘അമല്‍’ എന്ന ശിശുവിനെ പുറത്തെടുത്തു; നെറ്റിയില്‍ തുളഞ്ഞുകയറിയ ഒരു വെടിയുണ്ടയോടെ

സിറിയയില്‍ ലോകത്തെ കരയിച്ച് ഒരു പെണ്‍കുഞ്ഞ് പിറന്നു. ഐഎസ് ഭീകരതയുടെ ബാക്കിപത്രമായി മാറിയ ഐലന്‍ കുര്‍ദിയുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും

പ്രാണരക്ഷാര്‍ഥം മകനേയുമെടുത്ത് ഓടുന്നതിനിടയില്‍ വനിതാ മാധ്യമപ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ ഫുട്‌ബോള്‍ പരിശീലകനായ സിറിയന്‍ അഭയാര്‍ത്ഥിക്ക് സ്‌പെയിന്‍ അഭയവും ജോലിയും നല്‍കി

പ്രാണരക്ഷാര്‍ഥം മകനേയുമെടുത്ത് ഓടുന്നതിനിടയില്‍ വനിതാ മാധ്യമപ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ സിറിയന്‍ അഭയാര്‍ത്ഥി ഒരു ഫുട്‌ബോള്‍ പരിശീലകനായിരുന്നു. അഭയാര്‍ത്ഥിയായി സ്‌പെയിനിലെത്തിയ ഫുട്‌ബോള്‍

Page 1 of 171 2 3 4 5 6 7 8 9 17