സിറിയന്‍ ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്ക് അടിയന്തിര സഹായം എത്തിക്കണം എന്ന്‍ ബാന്‍ കിമൂണ്‍

സിറിയയിലെ ജനസംഖ്യയില്‍ പകുതിയിലേറെപ്പെര്‍ക്കും അടിയന്തിരമായി സഹായം എത്തിക്കേണ്ടതുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണ്‍ പറഞ്ഞു. കുവൈറ്റില്‍ നടന്ന സാമ്പത്തിക

സിറിയയില്‍ 60 പേര്‍ കൊല്ലപ്പെട്ടു

വിമതര്‍ക്കു നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചതാണ് ഇക്കാര്യം.

കന്യാസ്ത്രീകളെ ബന്ദികളാക്കിയതാണെന്ന് സിറിയന്‍ വിമതര്‍

സിറിയയിലെ മാലൂല പട്ടണത്തിലെ സെന്റ് തെക്ലാ ഓര്‍ത്തഡോക്‌സ് കോണ്‍വന്റില്‍നിന്നു തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ 12 കന്യാസ്ത്രീകളെ തങ്ങള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നു സിറിയന്‍ വിമതര്‍

കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി.

ഡമാസ്‌കസിനു സമീപമുള്ള പുരാതന ക്രൈസ്തവ പട്ടണമായ മാലൂലയുടെ നിയന്ത്രണം കൈയടക്കിയ സിറിയന്‍ വിമതര്‍ സെന്റ് തെക്ല ഓര്‍ത്തഡോക്‌സ് കോണ്‍വന്റിലെ 12

സിറിയന്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാര്‍

സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദിഷ്ട ജനീവാ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സിറിയന്‍ പ്രതിപക്ഷം സമ്മതിച്ചു. വിമതരുടെ കൈവശമുള്ള മേഖലകളിലെ സൈനിക ഉപരോധം

സിറിയയിലെ വത്തിക്കാന്‍ എംബസിക്കു നേരേ ആക്രമണം

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ വത്തിക്കാന്‍ എംബസിക്കു നേരെ ആക്രമണം. ഡമാസ്‌കസിലെ മാലികി മേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിക്കു നേര്‍ക്ക് ഇന്നലെ

സിറിയ: സമാധാനനീക്കം അവതാളത്തില്‍

സിറിയന്‍ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനുള്ള നിര്‍ദിഷ്ട ജനീവാ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. സിറിയയിലെ ആഭ്യന്തരയുദ്ധം

രാസായുധ നശീകരണം പുരോഗമിക്കുന്നു

സിറിയയിലെ രാസായുധ നശീകരണ പരിപാടികള്‍ പുരോഗമിക്കുകയാണന്നും നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷയെന്നും രാസായുധനിരോധന സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉസുകുവിന്റെ

സിറിയ: റഷ്യയും യുഎസും ധാരണയിലെത്തി

സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും ധാരണയിലെത്തി. സിറിയയിലെ രാസായുധ നശീകരണം സംബന്ധിച്ച് രക്ഷാസമിതിയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാര്യത്തിലായിരുന്നു തര്‍ക്കം. സിറിയ

രാസായുധ പട്ടിക സിറിയ കൈമാറി

സിറിയയിലെ അസാദ് ഭരണകൂടം തങ്ങളുടെ കൈവശമുള്ള രാസായുധശേഖരത്തിന്റെ വിവരങ്ങള്‍ കൈമാറിത്തുടങ്ങി. സിറിയയില്‍ സൈനിക ഇടപെടല്‍ ഒഴിവാക്കാന്‍ അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ

Page 4 of 17 1 2 3 4 5 6 7 8 9 10 11 12 17