വിമതരുടെ ഹര്‍ജി; കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍

ഒന്നുകില്‍ മത്സരിക്കാന്‍ അനുവദിക്കണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മരടിലെ ഫ്‌ളാറ്റുകള്‍ മൂന്നുമാസത്തിനകം പൊളിച്ചു നീക്കും; കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും

കേസ് പരിഗണിച്ചപ്പോഴൊക്കെയും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള

കർണാടകയിലെ ഒക്ടോബര്‍ 21ന്റെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സുപ്രീംകോടതിയിൽ ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എംഎല്‍എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹർജി പരിഗണിക്കുന്നത്.

മരടിലെ ഫ്‌ളാറ്റുകളില്‍ വെളളവും വൈദ്യുതിയും വിച്ഛേദിച്ചു; പ്രതിഷേധവുമായി കുടുംബങ്ങള്‍, ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു തുടങ്ങും

നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രി സഭാ തീരുമാനം

നിര്‍മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിന് മാര്‍ഗരേഖ; കേന്ദ്രത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യ, വിദ്വേഷ പ്രചരണം,ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കോടതി കടുത്ത ആശങ്കയറിയിച്ചു. അക്കൗണ്ടുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ സംവിധാനങ്ങള്‍

മരട് ഫ്‌ളാറ്റു പൊളിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

ഫ്‌ളാറ്റുടമകളെ വഞ്ചിച്ച നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. 1991 മുതല്‍ മരടില്‍ നടന്ന നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയാര്‍; സുപ്രീം കോടതിക്ക് ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷിംഗ് കമ്പനി

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച കമ്പനിയുടെ വിവരങ്ങള്‍ തേടി

ട്രോളുകള്‍ വഴിയുള്ള വ്യക്തിഹത്യ തടയണം; സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി വേണം: സുപ്രീം കോടതി

സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. രാജ്യത്തിന്റെ പരാമാധികാരവും

മരട് ഫ്ലാറ്റ് വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. വേണമെന്നും ആളുകളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുന്നത്.

Page 26 of 47 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 47