പി കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് മഹിജ സുപ്രീം കോടതിയിലേക്ക്

കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകരായ പ്രദീപന്‍, ദിപിന്‍ എന്നിവരെ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജമ്മു കശ്മീരിന് പ്രത്യേക പദവി നിര്‍ദേശിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370റദ്ദാക്കിയത് ഭരണഘടനാ ചട്ടങ്ങള്‍ മറികടന്നാ ണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച 11 ഹര്‍ജികളാണ്

ബിൽകിസ് ബാനുവിന്റെ സഹായധനം ഉടൻ നൽകണം: ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

ഗുജറാത്ത് കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരയായ ബിൽകിസ് ബാനുവിന് നൽകാനുള്ള സഹായധനം ഉടൻ നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി

മരട് ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയം; സ്വമേധയാ ഒഴിഞ്ഞുപോകാന്‍ തയ്യാറായി ഫ്‌ളാറ്റുടമകള്‍

പകരം കണ്ടെത്തിയ 510 ഫ്‌ലാറ്റുകള്‍ മികച്ചതാണെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു. വാടക അഡ്വാന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ

മലങ്കര സഭാ തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പിറവം പള്ളിത്തര്‍ക്കത്തിനിടെ യാക്കോബായ വിഭാഗം പള്ളിയ്ക്കുള്ളില്‍ കടന്ന് ഗേറ്റ് പൂട്ടി, ഓര്‍ത്തഡോക്സുകാരെ പുറത്താക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍

മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് തുടങ്ങും; നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന് ഉടമകള്‍

നഷ്ചപരിഹാരമായ 25 ലക്ഷം രൂപയും പുനരധിവാസ സൗകര്യങ്ങളും ലഭിക്കാതെ ഒഴിയില്ലെന്ന് നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍. ഇക്കാര്യത്തില്‍ നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നാളെ തുടക്കം

അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

മരട് ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. തുക നിര്‍മ്മാതാക്കളില്‍

Page 25 of 47 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 47