മരപ്പട്ടിയെ പിടികൂടി തലകീഴായി തൂക്കിയിട്ട് വിവരണം: വാവസുരേഷിനെതിരെ സമൂഹമാധ്യമങ്ങൾ

പിടികൂടുന്ന ജീവികളെ, അത് പാമ്പായാലും മരപ്പട്ടിയായാലും മറ്റേതെങ്കിലും ജീവികളായാലും അതിനെ ഇത്തരത്തിൽ ദ്രോഹിച്ചുകൊണ്ട് പെരുമാറുന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു...

രണ്ടാഴ്ച വിശ്രമം വേണമെന്നു നിർദ്ദേശിച്ച് ഇന്നലെ ഡിസ്ചാർജ് ചെയ്തു: ഇന്നുമുതൽ പാമ്പുപിടിക്കാനിറങ്ങുമെന്ന് വാവ സുരേഷ്

ഇക്കഴിഞ്ഞ 13ന് പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറയിലെ ഒരു വീട്ടില്‍ നിന്ന് പിടിച്ച അണലിയുമായി തിരികെവരവെയാണ് സുരേഷിന്റെ കടിയേറ്റത്...

കടിയേല്‍ക്കുമ്പോള്‍ കൊണ്ടുപോയി രക്ഷിക്കാന്‍ മാത്രമുള്ളതല്ല ശസ്ത്രീയരീതികള്‍, കടിയേല്‍ക്കാതിരിക്കാനും കൂടിയാണ്: വാവസുരേഷിൻ്റെ മണ്ടത്തരങ്ങൾ എണ്ണിപ്പറഞ്ഞ് ഡോക്ടർ

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങള്‍ തിരിച്ചറിയണമെന്നും ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത്

അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കിടക്കുന്ന വാവസുരേഷിന് വേണ്ടി മണ്ണാറശ്ശാലയിൽ വഴിപാടുകളുമായി ആരാധകർ

കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയിൽ കടിയേൽക്കുകയായിരുന്നു...

ഹെൽമറ്റിനുള്ളിൽ‌ വിഷപ്പാമ്പുമായി സഞ്ചരിച്ചത് 11കി.മീ ; ഭാഗ്യം കടാക്ഷിച്ചു

ഹെൽമറ്റിനുള്ളിൽ ഉഗ്രവിഷമുള്ള ഉണ്ടെന്നറിയാതെ യാത്രികൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ

വിഷ പാമ്പിനെ ജീവനോടെ വിഴുങ്ങിയ പച്ചത്തവള; ദൃശ്യങ്ങള്‍ വൈറലാകുന്നു

പാമ്പ് തവളയെ പിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തവള പാമ്പിനെ പിടിച്ചോലോ?. ജീവനുള്ള വിഷ പാമ്പിനെ വിഴുങ്ങുന്ന പച്ചത്തവളയാണ് ഇപ്പോള്‍

വിമർശകർ അറിയാൻ- പാമ്പു സ്നേഹിയാണ്, മനുഷ്യസ്നേഹിയും; അതിലുപരി ഞാനൊരു പച്ച മനുഷ്യനുമാണ്: വാവ സുരേഷുമായുള്ള വിശദമായ അഭിമുഖം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വാവസുരേഷ് ഇ-വാർത്തയോട് മനസു തുറക്കുകയാണ്...

ഞാൻ പിടിച്ച പാമ്പുകളിൽ എത്രയെണ്ണം ചത്തെന്നുള്ളത് വിമർശകർ പറയണം; സ്വയം പ്രസിദ്ധിക്കുവേണ്ടി തന്നെ കരുവാക്കരുതെന്നു വാവ സുരേഷ്

അവാർഡുകൾക്കോ പദവികൾക്കോ വേണ്ടി ഈ സേവനം ചെയ്യുന്ന ഒരു വ്യക്തിയല്ല താനെന്നും, അങ്ങനെ കരുതുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ

തന്നെ കടിച്ചപാമ്പിനെ പിന്തുടര്‍ന്ന് പിടികൂടി പാര്‍വ്വതി പാമ്പ് കടിച്ചതിന് ചികിത്സ തേടി ആശുപത്രിയിലെത്തി

കടിച്ച പാമ്പിന്റെ പിന്നാലെ ചെന്ന് പിടികൂടി അതുമായി ഡോക്ടറുടെയടുത്ത് ചികിത്സ തേടിയെത്തുകയായിരുന്നു കര്‍ണാടകയിലെ മടിക്കേരി ജില്ലയിലെ 55 കാരിയായ പാര്‍വതി.

അത്യുഗ്ര വിഷമുള്ള പാമ്പുമായി 62കാരന്റെ ഒരു അടിപൊളി സെല്‍ഫി; സെല്‍ഫിക്കിടെ കടിയേറ്റ് ചികിത്സയിലിരുന്ന ശേഷം ആശുപത്രി വിട്ടപ്പോള്‍ ചെലവ് ഒരു കോടിയോളം രൂപ

അത്യുഗ്ര വിഷമുള്ള പാമ്പുമായി 62കാരനെടുത്ത ഒരു അടിപൊളി സെല്‍ഫിക്ക് ശേഷം ചെലവായത് ഏകദേശം !ഒരു കോടിയോളം രൂപ. പാമ്പു കടിയേറ്റ്

Page 4 of 5 1 2 3 4 5