ആം ആദ്മി സ്ഥാനാര്‍ഥി ഷാസിയ ഇല്‍മിക്കെതിരേ കല്ലേറ്

ആംആദ്മി പാര്‍ട്ടിക്കുവേണ്ടി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണറാലി നടത്തിയ എഎപി നേതാവ് ഷാസിയ ഇല്‍മിക്കുനേരെ അജ്ഞാതരുടെ കല്ലേറ്. മാന്‍ഡ്‌സോര്‍-നീമുച്ച് സീറ്റിലെ എഎപി