ഇന്ത്യക്കാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ജൂലായ് വരെ കാത്തിരിക്കേണ്ടിവരും; സെറം ഇന്‍സ്റ്റിട്യൂട്ട് സി ഇ ഒ അദാര്‍ പൂനവാല

ഇന്ത്യക്കാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ജൂലായ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് സെറം ഇന്‍സ്റ്റിട്യൂട്ട് സി ഇ ഒ അദാര്‍ പൂനവാല

കോവിഷീൽഡിന്റെ വില തീരുമാനിക്കാനുള്ള അവകാശം സിറം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ടോ ?

പരമ്പരാഗത വാക്സിനേഷനിൽ - നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ രോഗപ്രതിരോധ പ്രോഗ്രാം ഉൾപ്പെടെ - യഥാർത്ഥ വൈറസിന്റെ കൊല്ലപ്പെട്ടതോ ദുർബലമായതോ ആയ

കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജം; നാല് കോടി ഡോസ് തയ്യാര്‍; കോവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജം; നാല് കോടി ഡോസ് തയ്യാര്‍; കോവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം

മറ്റു രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തവച്ചത് അറിയിച്ചില്ല: സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ലിൻ്റെ നോട്ടീസ്

ബ്രിട്ടനിൽ വാ​ക്സി​ൻ കു​ത്തി​വ​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു....