‘പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ’… ഗാന രചയിതാവിന്റെ ആദ്യ തിരക്കഥ; ടു മെൻ റിലീസിനൊരുങ്ങുന്നു

റേഡിയോ ജോക്കിയായും നാടക പ്രവർത്തകനായും പ്രവർത്തിച്ച മുഹാദിന്റെ ദീർഘനാളത്തെ പ്രവാസ ജീവിതം ടു മെൻ എന്ന ചിത്രം എഴുതാൻ സഹായകരമായി

ഇപ്പോൾ ബോളിവുഡിൽ താരപദവിക്ക് കാര്യമില്ല; കരീന കപൂർ പറയുന്നു

താരങ്ങളുടെയും താരമൂല്യത്തെയും കുറിച്ചുള്ള പ്രോജക്ടുകൾ നിർമ്മിക്കുന്നതിൽ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാമെന്ന് കരുതുന്നുവെങ്കിൽ, സംഭവിക്കാൻ പോകുന്നില്ല

അഭിനയത്തിൽ ഇടവേളകൾക്ക് കാരണം ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്നത് മാത്രം: നസ്രിയ

തെലുങ്ക് സിനിമ എന്നത് വലിയ ഇൻഡസ്ട്രിയാണെന്നും അതിന്റേതായ മാറ്റങ്ങൾ അവിടെയുണ്ടെന്നും നസ്രിയ അഭിപ്രായപ്പെടുന്നു.

തലക്കനം ഉള്ളവർ വന്ന് ഓസ്കർ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും വേണ്ടെന്ന് വെക്കും: ഉണ്ണി മുകുന്ദൻ

കഥ കേട്ടശേഷം താൻ നോ പറഞ്ഞ കഥകൾ ഒന്നും സിനിമയായിട്ടില്ല എന്നും ഉണ്ണി കൂട്ടി ചേർക്കുന്നു.

മരക്കാറിൽ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടു: ടിഎന്‍ പ്രതാപന്‍ എംപി

വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി