വിലക്ക് നീങ്ങിയ ശ്രീശാന്ത് കേരളാ ടീമിൽ കളിക്കുമോ?; പരിഗണിക്കുമെന്ന് സൂചന
നിലവില്‍ കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് ജയേഷ് പറഞ്ഞു.
നിലവില്‍ കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് ജയേഷ് പറഞ്ഞു.
സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്.
ലോക്സഭയില്‍ അവതരിപ്പിച്ച ശബരിമല വിഷയത്തിലെ സ്വകാര്യ ബില്ലില്‍ തല്‍ക്കാലം നിലപാടെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കത്തില്‍ തന്നെ അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ
സമിതിയുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍വി രമണയ്ക്കും ചീഫ് ജസ്റ്റിസിനും കൈമാറിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിൽ രേഖ ആണെങ്കിൽ ദിലീപിന് അത് കൈമാറുന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി
റാഫേൽ കേസിലെ സുപ്രീംകോടതി പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ രാഹുൽ ഇന്ന് കോടതിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.