ആലപ്പാട് സമരം: വി എസിനെതിരെ കോടിയേരി; വിഎസിന്റെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ
പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ആലപ്പാട് വിഷയത്തിലുള്ള സർക്കാർ നയമെന്നു കോടിയേരി പറഞ്ഞു
പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ആലപ്പാട് വിഷയത്തിലുള്ള സർക്കാർ നയമെന്നു കോടിയേരി പറഞ്ഞു
ആലപ്പാട് സമരസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നപ്പോൾ ആണ് ഇ പി ജയരാജൻ വിചിത്ര വാദം ഉന്നയിച്ചത്
സമരം നടത്തുന്നവരില്‍ ആലപ്പാട്ടുകാര്‍ ഇല്ലെന്ന നിലപാട് ജയരാജന് വീണ്ടും ആവര്‍ത്തിച്ചു
നേരത്തെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.