സഞ്ജയ് റാവത്തിന്റെ ഇഡി കസ്റ്റഡി പ്രത്യേക കോടതി ഓഗസ്റ്റ് 8 വരെ നീട്ടി

അന്വേഷണ കാര്യത്തിൽ ഇഡി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായാണ് കസ്റ്റഡി കാലാവധി നീട്ടുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടിയത്

വിമത എംഎൽഎമാരുടെ ശരീരം മാത്രമേ ഇനി മുംബൈയിലെത്തുകയുള്ളു; അവരുടെ ആത്മാവ് മരിച്ചുകഴിഞ്ഞു: സഞ്ജയ് റാവത്ത്

മരിച്ച അവരുടെ ശരീരം തിരിച്ചെത്തുന്ന ദിവസം തന്നെ മഹാരാഷ്ട്ര നിയമസഭയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കും എന്നും റാവത്ത്

ബിജെപിക്ക് നൽകിയ സംഭാവനയ്ക്ക് മായാവതിക്കും അസദുദ്ദീൻ ഉവൈസിക്കും പത്മവിഭൂഷണും ഭാരതരത്‌നയും നൽകണം: ശിവസേന

ഇതോടൊപ്പം തന്നെ ബിജെപിയുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ തോറ്റ കാര്യവും റാവത്ത് തന്റെ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി

ശിവസേന ബിജെപിയുമായി വീണ്ടും സഖ്യം ചേരില്ല; മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവി ‘മഹാവികാസ് അഖാഡി’: സഞ്ജയ് റാവത്ത്

ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം; ബിജെപിയിൽനിന്ന് പഠിച്ചിട്ടു വേണ്ട: സഞ്ജയ് റാവത്ത്

നേരത്തെ ടിപ്പുവിനെ സ്വതന്ത്ര്യ സമരസേനാനിയായി വാഴ്ത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെടുമോയെന്നും റാവത്ത് ചോദിച്ചു

ഞങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ഒരു ശിവസേനാ പ്രധാനമന്ത്രി രാജ്യത്തുണ്ടാകുമായിരുന്നു; എന്നാൽ ശിവസേന എല്ലാം ബിജെപിക്ക് വിട്ടു നൽകി: സഞ്ജയ് റാവുത്ത്

ഇപ്പോഴാവട്ടെ ബിജെപി ഹിന്ദുത്വയെ അധികാരം നേടാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും റാവുത്ത് ആരോപിച്ചു