കോൺഗ്രസിന്റെ പേര് മുസ്ലിം ലീഗ് കോൺഗ്രസ് എന്നാക്കണം: ബിജെപി വക്താവ് സംബിത് പത്ര
കഴിഞ്ഞ വർഷം രാഹുൽഗാന്ധി കോൺഗ്രസ് മുസ്ലിങ്ങളുടെ പാർട്ടിയാണെന്നു പറഞ്ഞതായും സംബിത് പത്ര പറഞ്ഞു.
കഴിഞ്ഞ വർഷം രാഹുൽഗാന്ധി കോൺഗ്രസ് മുസ്ലിങ്ങളുടെ പാർട്ടിയാണെന്നു പറഞ്ഞതായും സംബിത് പത്ര പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്