പീഡനത്തിനിരയായെന്ന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ 13കാരിയെ ബലാത്സംഗം ചെയ്തു; യുപിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു.

16-കാരിയായ സ്‌കൂൾ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഈ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയില്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത്

ആലപ്പുഴയിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചു

ക്ലാസ് അവസാനിച്ച ശേഷം തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവെച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർത്ഥിനി പോലീസിൽ പരാതി

ഡൽഹിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിക്ക് ക്രൂരപീഡനം; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്.

പഞ്ചാബില്‍ ആറു വയസുകാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തത് രാഷ്ട്രീയ നേട്ടമില്ലാത്തതിനാല്‍: നിര്‍മല സീതാരാമന്‍

ഈ സംഭവം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ സഹോദരനും സഹോദരിയും ഓടിയെത്തിയേനെ.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗ ശേഷം കൊലചെയ്തു; ശരീരം സെപ്റ്റിക് ടാങ്കില്‍ തള്ളി; മൂന്ന് പേര്‍ പിടിയില്‍

സംസ്ഥാനത്തെ രാജ്ഗഞ്ച് സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് പെണ്‍കുട്ടിയുടെ ശരീരം ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ സ്‌കൂളില്‍വച്ച് പീഡിപ്പിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍വച്ചാണ് പീഡിപ്പിച്ചത്. കണ്ണൂര്‍ പാനൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അധ്യാപകനായ

Page 1 of 31 2 3