ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകാനില്ല; കെപിസിസി പ്രസിഡന്റായി തുടരാം: രമേശ്

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും

സരിതയുടെ ഫോണ്‍ ലിസ്റ്റ് ചോര്‍ന്നതിനെച്ചൊല്ലി തിരുവഞ്ചൂരും ചെന്നിത്തലയും ഇടയുന്നു

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത. എസ് നായരുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ചോര്‍ന്നതിനെച്ചൊല്ലി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി

മഞ്ഞുരുകുന്നു

രമേശ് ചെന്നിത്തലയുടെ വിവാദ പ്രസംഗത്തെ ത്തുടര്‍ന്നു യുഡിഎഫില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് അയവ്. ഇന്നലെ തിരുവനന്തപുരത്തു രാവിലെ മുതല്‍ പല തലങ്ങളില്‍

കോണ്‍ഗ്രസ്- ലീഗ് തര്‍ക്കം മുറുകുന്നു; ഉഭയകക്ഷി ചര്‍ച്ചയ്ക്കില്ലെന്ന് ലീഗ്

രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തോടെ ഇടഞ്ഞ മുസ്ലീംലീഗ് നിലപാട് കര്‍ക്കശമാക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ദേശീയ

രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. സോണിയാഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് തുടങ്ങിയവരുമായി ചെന്നിത്തല ചര്‍ച്ച

ചെന്നിത്തല പഴയ ചെന്നിത്തല തന്നെ; തീരുമാനം ആന്റണിയുടെയും ഹൈക്കമാന്റിന്റേയും മുന്നില്‍

ഏറെ നാളുകളായി കേരളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം കൂടുതല്‍ സങ്കീര്‍ണമായതിനിടെ, പ്രശ്‌നപരിഹാരത്തിനു ഹൈക്കമാന്‍ഡ് വഴിതേടുന്നു.

മാവോയിസ്റ്റുകള്‍ക്കെതിരേ ഉരുക്കു മുഷ്ടി പ്രയോഗിക്കണം: രമേശ്

മാവോയിസ്റ്റുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഉരുക്കു മുഷ്ടി പ്രയോഗിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് അക്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി സ്ഥാനം സംബന്ധിച്ച വിവാദം സൃഷ്ടിച്ചത് ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ന്ത്രി സ്ഥാനം സംബന്ധിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളുടെ ഉത്തരവാദിത്വം എം.എം.ഹസനടക്കമുള്ള നേതാക്കന്മാര്‍ക്കാണെന്ന് ഐ ഗ്രൂപ്പ്

പുനഃസംഘടന: ചെന്നിത്തലയുമായി ആര്യാടന്‍ കൂടിക്കാഴ്ച നടത്തി

മന്ത്രി ആര്യാടന്‍ മുഹമ്മദ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടന തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. വൈകുന്നേരം സിഎംപിയുമായി

താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ ഒരു ദിനപത്രത്തിനും ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. വാര്‍ത്തയെക്കുറിച്ച് ഇക്കാര്യം

Page 25 of 31 1 17 18 19 20 21 22 23 24 25 26 27 28 29 30 31