വിദേശ കമ്പനികൾക്ക് വേണ്ടി ദേശതാത്പര്യങ്ങൾ ബലി കഴിക്കുന്നു; ടാറ്റക്കെതിരെ കേന്ദ്രസർക്കാർ

ബുദ്ധിഭ്രമം സംഭവിച്ച മന്ത്രിയുടെ അട്ടഹാസം എന്നാണ് പിയൂഷ് ഗോയലിന്റെ പ്രസംഗത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പരിഹസിച്ചത്.

കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രധാനമന്ത്രി മോദി ദിവസവും 18-19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

കോവിഡിനെതിരെ നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കും.

കർഷകസമരം: കേന്ദ്രസർക്കാരും കർഷകപ്രതിനിധികളുമായി ചർച്ചയാരംഭിച്ചു

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് ടോമർ, പീയൂഷ് ഗോയൽ സോം പർകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുന്നത്

ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നിട്ടില്ല: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ഇന്ത്യ ഈ രാജ്യത്തെ ആളുകളുടെ കാര്യം മാത്രമല്ല ചെയ്തത്. വിദേശ രാജ്യങ്ങളെയും മഹാമാരി ഘട്ടത്തില്‍ സഹായിച്ചു.

അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ അഞ്ച് വർഷംകൊണ്ട് കൈവരിക്കാനാകും: പീയുഷ് ഗോയൽ

ദില്ലി: അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്നത് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കൈവരിക്കാവുന്ന ലക്ഷ്യമാണെന്ന് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി

നൊബേല്‍ ജേതാവ് ഇടത് ചായ്‌വുള്ള ആള്‍, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് കേന്ദ്ര മന്ത്രി

നോബൽ പുരസ്‌ക്കാര ലബ്ദിയിൽ സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയെ അഭിനന്ദിച്ച അടുത്ത നിമിഷമായിരുന്നു പീയൂഷിന്റെ പ്രതികരണം.

റെയില്‍വേ വികസനം; സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് കേന്ദ്രമന്ത്രി

ഇതുവരെ ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്.

എറണാകുളത്ത് നൂറ് ഏക്കർ ഭൂമിയിൽ പുതിയ ടെർമിനൽ; രൂപരേഖ തയ്യാറാക്കാന്‍ ദക്ഷിണ റെയിൽവേക്ക് കേന്ദ്ര മന്ത്രിയുടെ നിർദ്ദേശം

നിലവില്‍ നോര്‍ത്ത്-സൗത്ത് സ്റ്റേഷനുകളിലെ സ്ഥലപരിമിതി മൂലം പുതിയ സര്‍വ്വീസുകള്‍ എറണാകുളത്ത് നിന്നും തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.