പിണറായിവിജയന് വേണ്ടി ഫേസ്ബുക്കില്‍ രാഷ്ട്രീയ പ്രചാരണം:ഗണ്‍മാനെതിരെ അന്വേഷണം

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായിവിജയന് വേണ്ടി ഫേസ് ബുക്കിൽ  രാഷ്ട്രീയ പ്രചാരണം നടത്തിയ ഗണ്‍മാനെതിരെ അന്വേഷണം. ഗണ്‍മാന്‍ അനില്‍ കള്ളിയൂരിനെതിരെയാണ്

പുറത്താക്കിയ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നു പിണറായി

2006 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി തോമസ് ഐസക് സമീപിച്ചിരുന്നെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലിനോട് പിണറായിയുടെ രൂക്ഷമായ പ്രതികരണം.

ഗൗരിയമ്മ പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് പിണറായി

2006-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഒരു സിപിഎം നേതാവ് എല്‍ഡിഎഫിലേക്ക് ക്ഷണിച്ചുവെന്ന ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയുടെ പ്രസ്താവന തള്ളി

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് പിണറായി

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാര്‍ ചെയ്യാന്‍ പാടില്ലാത്തതെന്തോ

കേരള കോണ്‍ഗ്രസ് -തോമസ് വിഭാഗത്തിനു പിണറായിയുടെ മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ഒറ്റക്കെട്ടായി മുന്നണിയില്‍ തുടരണമെന്നും അല്ലെങ്കില്‍ മുന്നണി വിടേണ്ടിവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി

ഫേയ്‌സ്ബുക്ക് വിവാദത്തില്‍ ഉന്നതതല അന്വേഷണം വേണം: പിണറായി

ഫേയ്‌സ്ബുക്ക് വിവാദത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിവാദത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കും

ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സിബിഐ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സിബിഐ

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയുടെ കൂടെനിന്നവര്‍ക്ക് നന്ദി: പിണറായി

ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉജ്വല സ്വീകരണം.

അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പിണറായി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്തമായ

ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ വാദം തള്ളി സിബിഐ

എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കിയത് ലാവ്‌ലിനുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായിരുന്നെന്ന് സിബിഐ.

Page 63 of 71 1 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71