ബിരുദ- ബിരുദാനന്തര കോഴ്സുകളിൽ എല്ലാവരെയും ജയിപ്പിക്കാൻ തമിഴ്നാട് സര്‍ക്കാര്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് വിദ്യാർത്ഥികള്‍
തമിഴ്നാട്ടില്‍ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് അഭിനന്ദനം രേഖപ്പെടുത്തി ബാനറുകൾ സ്ഥാപിക്കുകയും ചെയ്തു.