ട്രംപിനെതിരായ പെന്‍സില്‍വേനിയയിലെ ഫലവും ശെരിവച്ചു സുപ്രീംകോടതി ട്രംപിന്റെ അപ്പീല്‍ തള്ളി
ട്രംപിനെതിരായ പെന്‍സില്‍വേനിയയിലെ ഫലവും ശെരിവച്ചു സുപ്രീംകോടതി ട്രംപിന്റെ അപ്പീല്‍ തള്ളി
ട്രംപിനെതിരായ പെന്‍സില്‍വേനിയയിലെ ഫലവും ശെരിവച്ചു സുപ്രീംകോടതി ട്രംപിന്റെ അപ്പീല്‍ തള്ളി
അതേസമയം ഇന്നലെ ട്രമ്പിന് ലീഡ് ഉണ്ടായിരുന്ന പെൻസിൽവാനിയയിൽ(Pennsylvania) ബൈഡന്റെ ലീഡ് 28,833 ആയി ഉയർന്നിരിക്കുകയാണ്
ബൈഡന് വലിയ പിന്തുണയുള്ള ഫിലാഡൽഫിയയിലെ വോട്ടുകളാണ് പെൻസിൽവാനിയയിൽ ഇനി എണ്ണാൻ ബാക്കിയുള്ളത് എന്നതും ബൈഡൻ ക്യാമ്പിന് പ്രതീക്ഷയേകുന്നുണ്ട്
നുണപ്രചാരണങ്ങൾ നിറഞ്ഞ ട്രമ്പിന്റെ വാർത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പലമാധ്യമങ്ങളും നിർത്തിവെയ്ക്കുകയും ചെയ്തു