പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലും ഭക്ഷണത്തില്‍ പടക്കംവെച്ച് കാട്ടാനയെ കൊന്നിരുന്നു; വെളിപ്പെടുത്തലുമായി വനംവകുപ്പ്

ഇതേ രീതിയില്‍ തന്നെ കൊല്ലം പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലെ പുനലൂരിലും പിടിയാനയെ കൊന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

56കാരിയോട് 26കാരന് പ്രണയം: യുവാവിനെക്കൊണ്ട് `അമ്മേ´ എന്നു വിളിപ്പിച്ച് ഏത്തമിടീപ്പിച്ച് പത്തനാപുരം സിഐ

പരാതിക്കാരിയുടെ ഫോണിൽ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിക്കുകയും ഒന്ന് കാണണമെന്ന് പറയുകയുമായിരുന്നു...

പത്തനാപുരത്ത് വീട്ടിലെ പതിവ് സന്ദര്‍ശകനായ അമ്മയുടെ കാമുകൻ പിഞ്ചു ബാലികയെ പീഡിപ്പിച്ചു; കുട്ടിയുടെ അച്ചൻ കൊലപാതക കേസിൽ ജയിലിൽ

വീട്ടിലെ നിത്യസന്ദർശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു പ്രതി...

ആര്‍ഭാടമേതുമില്ലാതെ മകളുടെ വിവാഹം; ആ തുകകൊണ്ടു രണ്ട് നിര്‍ധന യുവതികള്‍ക്കു മംഗല്യഭാഗ്യം നല്‍കി സന്തോഷ് കുമാര്‍

പത്തനാപുരം: ലക്ഷങ്ങള്‍ പൊടിച്ചുള്ള ആര്‍ഭാടങ്ങളിലൂടെ വിവാഹം ധൂര്‍ത്താക്കി മാറ്റുന്ന ഈ കാലത്ത് മകളുടെ വിവാഹം അഭയകേന്ദ്രത്തിലാക്കുകയും ഒപ്പം രണ്ട് നിര്‍ധനയുവതികളുടെ

ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നെങ്കിലും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്നതിനാല്‍ ഗണേഷ്‌കുമാറുമായി സഹകരിക്കാറില്ലെന്ന് ജഗദീഷ്

പത്തനാപുരത്തെ തന്റെ എതിരാളി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗദീഷ് രംഗത്ത്. ഗണേഷ് കുമാര്‍ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും

സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങിനടന്ന ഹാസ്യനടനെ സൂക്ഷിക്കണമെന്ന് ഗണേഷ് കുമാര്‍

പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന നടന്‍ ജഗദീഷിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ബി ഗണേഷ്‌കുമാര്‍

പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരെ ജഗദീഷ് മത്സരിക്കും

യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്-ബി എംഎല്‍എയും സിനിമ താരവുമായ കെ.ബി.ഗണേഷ്‌കുമാറിനെതിരേ പത്തനാപുരത്ത് ജഗദീഷിനെ പോരാട്ടത്തിനിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു. നിയമസഭ

പത്തനാപുരത്ത് ചുഴലിക്കാറ്റ്; കൃഷികള്‍ നശിച്ചു

 മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് ഇന്നലെ പത്തനാപുരത്ത് വ്യാപകമായ  കൃഷിനാശം ഉണ്ടാക്കി.  വാഴ-വെറ്റില കൃഷികള്‍ പൂര്‍ണ്ണമായും നശിക്കുകയും കടപുഴകിവീണ  വൃക്ഷങ്ങള്‍ 

ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങള്‍

മന്ത്രിസ്ഥാനമൊഴിയണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായി ഇന്നലെ യുഡിഎഫ് യോഗത്തില്‍