ഭാവിയിൽ നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തും; ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിയാക്കും; ബിജെപിക്കെതിരെ ഒവൈസി

എത്രയും വേഗം നൂപുർ ശർമ്മയെ അറസ്റ്റ് ചെ‌യ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം. രാജ്യത്തിന്റെ ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്

പെട്രോൾ ലോകത്തിന് ആവശ്യമില്ലാത്ത കാലം വരും; അറബികൾ കേരളത്തിൽ പൊറോട്ടയടിക്കാനെത്തും: സിപി സുഗതൻ

കാലം കണക്കു തീർക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്

നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണം; രാജ്യവ്യാപകമായി പ്രതിഷേധം

ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് റാഞ്ചി പോലീസ് നഗരത്തിലെ മെയിന്‍ റോഡ് ഏരിയയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

നൂപുറിന് അവരുടെ അഭിപ്രായങ്ങള്‍ പറയാൻ അര്‍ഹതയുണ്ട്; ഇവിടെ ജനാധിപത്യ സർക്കാറുണ്ട്; പിന്തുണയുമായി കങ്കണ റണാവത്ത്

ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍ തങ്ങള്‍ കോടതിയില്‍ പോകാറാണെന്നും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്നും കങ്കണ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പ്രവാചക നിന്ദ; കുവൈറ്റിലെ സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു

അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.

പ്രവാചക നിന്ദ; നുപുർ ശർമയേയും നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണം; ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ച് സിപിഎം

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച ലോകത്തെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തി

പ്രവാചകനെതിരായ പരാമര്‍ശം; ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയ്ക്കും നവീന്‍ ജിന്‍ഡാലിനും സസ്പെന്‍ഷന്‍

ഏതെങ്കിലും മതവിഭാഗങ്ങളെ അപമാനിച്ചെങ്കില്‍ ശക്തമായി അപലപിക്കുന്നതായി ബിജെപി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു

Page 2 of 2 1 2