എന്‍ആര്‍സിയില്‍ നിലപാട് മാറ്റി അമിത്ഷാ;ജനസംഖ്യാ രജിസ്ട്രറില്‍ കേരളം തീരുമാനം പുന:പരിശോധിക്കാനും നിര്‍ദേശം

ദേശീയപൗരത്വ രജിസ്ട്രര്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം നിലപാട് മാറ്റിയത്

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്‍ആര്‍സിയിലേക്കുള്ള ചവിട്ടുപടി; വിട്ടുവീഴ്ച പാടില്ലെന്ന് സിപിഎം

ഇത്തരത്തിൽ ശേഖരിക്കുന്ന മിക്ക ഡാറ്റയും 2010 ലെ അവസാന എന്‍പിആര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്.

പൗരത്വ നിയമത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങളും പരസ്യങ്ങളും നിര്‍ത്തിവെക്കാൻ കോടതി

ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു.

എന്‍ആര്‍സി നടപ്പാക്കിയാല്‍ അതില്‍ ഒപ്പുവക്കാത്ത ആദ്യത്തെ സംസ്ഥാനമാകും ഛത്തീസ്‍ഗഡ്: മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍

നിയമം നടപ്പാക്കിയാൽ ഛത്തീസ്‍ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ എന്‍ആര്‍സി നടപ്പാക്കില്ല: നിര്‍മല സീതാരാമന്‍

നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുമെന്നും 70 വര്‍ഷമായി കാത്തിരുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നും അവർ പറഞ്ഞു.

ബിജെപി സർക്കാർ പേനയും പേപ്പറും കാമറയും മൈക്കും ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു: എംഎം മണി

അതേസമയം വൈകുന്നേരത്തോടെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചു.

നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ശക്തമായ ഭീഷണി: ഐശ്വര്യ ലക്ഷ്മി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്.

പൗരത്വ ഭേദഗതി ബില്‍: ജനകീയ പ്രക്ഷോഭം ശക്തം; അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു

ഇതില്‍ ത്രിപുരയില്‍ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് സംഘം സെന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

Page 3 of 4 1 2 3 4