പൗരത്വ നിയമം കാരണം രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു പോറലുമേല്‍ക്കില്ല: മോഹന്‍ ഭാഗവത്

ഇന്ത്യയുടെ വിഭജന സമയം എല്ലാ രാജ്യങ്ങളും അവരുടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഹൈദർ അലി വിദേശിയല്ല, ഇന്ത്യാക്കാരൻ: അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണലിനെ തിരുത്തി ഹൈക്കോടതി

അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് മുദ്രകുത്തിയ ആൾ ഇന്ത്യാക്കാരനെന്ന് ഗുവാഹത്തി ഹൈക്കോടതി. അസം സ്വദേശിയായ ഹൈദർ അലിയുടെ ഇന്ത്യൻ പൗരത്വമാണ്

പൗരത്വ രജിസ്റ്റർ ഗൂർഖകളെ ബാധിക്കില്ല; ഒറ്റ ഗൂർഖയോടും രാജ്യം വിടാൻ പറയില്ല: അമിത് ഷാ

തൃണമൂൽ കോൺഗ്രസ് ഗിരിനിവാസികളുടെയിടയിൽ ഭീതിപടർത്താൻ ശ്രമിക്കുകയാണ്. നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ കേന്ദ്രത്തിലുള്ളിടത്തോളകാലം ഒരുഗൂർഖയ്ക്കും ഒരാപത്തും ഉണ്ടാകില്ലെന്നും

‘സ്ത്രീകൾ വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവർ’ സ്ത്രീ വിരുദ്ധമായ എന്‍പിആര്‍ നടപ്പിലാക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രിമാര്‍ക്ക് ആയിരം സ്ത്രീകളുടെ നിവേദനം

പേരില്‍ സ്ഥലമോ വസ്തു വകകളോ ഉണ്ടാവാറില്ല.ഇവരില്‍ വിദ്യഭ്യാസം നേടിയവരും കുറവായിരിക്കും. മിക്കവരും വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവരാണ്.

സ്വന്തം ജനനരേഖ ഇല്ലാത്ത ഞാന്‍ എങ്ങിനെ പിതാവിന്റെ ജനനരേഖ ഹാജരാക്കും; താൻ മരിക്കണമെന്നാണോ നിയമം ആവശ്യപ്പെടുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി

സ്വന്തം ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത ഞാന്‍ എങ്ങനെയാണ് പിതാവിന്റെ ജനനരേഖ ഹാജരാക്കുന്നത്.

ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി ബീഹാര്‍

കേന്ദ്ര നിയമം എങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

തള്ളിയത് പതിനഞ്ചോളം രേഖകൾ; ഇനിയെന്ത് രേഖ കാട്ടണമെന്നറിയില്ല: തടങ്കൽപാളയത്തെ ഭയന്ന് മുസ്ലിം സ്ത്രീ ഒളിവിൽപോയി

ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ കാട്ടിയിട്ടും വിദേശ ട്രൈബ്യൂണല്‍ അം​ഗീകരിക്കാത്തതിനെ തുടർന്ന് മധ്യവയസ്‌ക

എൻആർസി രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഉദ്ധവ് ഠാക്കറെ

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യത്ത് ഉടനീളം നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനൽകിയതായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ ഠാക്കറെ.

എന്‍പിആര്‍ വിവാദമാക്കേണ്ടതില്ല; മഹാരാഷ്ട്രയില്‍ നടപ്പാക്കുമെന്ന് ഉദ്ധവ് ഠാക്കറേ

മുംബൈ: മഹാരാഷ്ടയില്‍ എന്‍പിആര്‍ നടപ്പാക്കുന്നത് തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറേ. എന്‍പിആറിലെ വിവരശേഖരണം വിവാദമാക്കേണ്ടതില്ലെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട്

Page 1 of 41 2 3 4