അവശിഷ്ടങ്ങള്‍ കണ്ടെത്തി; നേപ്പാളില്‍ 4 ഇന്ത്യാക്കാർ ഉൾപ്പെടെ 22 പേരുമായി കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

നേപ്പാളിലെ നിശാക്ലബ്ബ് സന്ദര്‍ശനം: റിസോര്‍ട്ടിലേക്ക് താമസം മാറ്റി രാഹുല്‍ ഗാന്ധി

വെള്ളിയാഴ്ചത്തെ വിവാഹ റിസപ്ഷന്‍ കഴിഞ്ഞശേഷമേ രാഹുല്‍ കാഠ്മണ്ഡുവില്‍ നിന്ന് മടങ്ങുകയുള്ളൂയെന്നാണ് വിവരങ്ങള്‍

രാഹുല്‍ഗാന്ധി നൈറ്റ് ക്‌ളബ്ബിലെ പാര്‍ട്ടിയിലെന്ന് ബിജെപി; സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതെന്ന് കോൺഗ്രസ്; വിവാദം

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നിശാപാര്‍ട്ടികളില്‍ ആഘോഷിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രധാന വിമർശനം

രജിസ്‌ട്രേഷന്‍ ഇല്ലാതെ നേപ്പാളിൽ ടെലിവിഷന്‍ ചാനലുമായി ബാബ രാംദേവ്; നടപടിയെടുക്കാന്‍ സാധ്യത

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പുഷ്പ കമല്‍

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ”കേരളാ നീം ജി” നേപ്പാളില്‍ ലോഞ്ച് ചെയ്തു

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയച്ചത്.

ഇൻറർനെറ്റ്​ സ്പീഡ്: ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും പാകിസ്​താനും ശ്രീലങ്കക്കും പിന്നില്‍

മൊബൈൽ വഴിയുള്ള ഡാറ്റ സ്​പീഡിൽ ലോകത്ത്​ 131ാം സ്ഥാനത്തും ഫിക്​സഡ്​ ബ്രോഡ്​ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ കാലത്തും ഇന്ത്യ നില്‍ക്കുന്നത്​.

നേപ്പാളിന്റെ പ്രദേശങ്ങളില്‍ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ച് താമസവും ആരംഭിച്ച് ചൈന

ജില്ലാ അധികൃതര്‍ നടത്തിയ ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് അനധികൃതമായി ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.

Page 1 of 61 2 3 4 5 6